News Leader – രാജ്യത്തെ മികച്ച ആശുപത്രിക്കുള്ള ബഹുമതി നേടിയ ചാലക്കുടി താലൂക്ക് ആശുപത്രിക്ക് അലങ്കാരമായി മുന്തിരി തോട്ടം. താലൂക്ക് ആശുപത്രിയിലെ ഐ പി ബോക്കില്‍ ബ്ലഡ് ബാങ്കിനോട് ചേര്‍ന്നാണ് മുന്തിരി തോട്ടം ഒരുങ്ങിയിരിക്കുന്നത്. തോട്ടത്തിലെ മുന്തിരി അടുത്തമാസത്തോടെ വിളവെടുപ്പിന് പാകമാകും.

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും 

