NewsLeader – വഴി തടസ്സപ്പെടുത്തിയതിനാണ് തന്റെ പേരില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ താന്‍ വഴി തടസ്സപ്പെടുത്തിയിട്ടില്ല. ഗൂഢാലോചനയും നടത്തിയിട്ടില്ല. പോലീസ് കള്ളക്കേസ് എടുക്കുകയാണ് ചെയ്ത്. മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തത്. അത് മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന നിലയിലാണ്. വഴി തടസ്സപ്പെടുത്തിയെന്ന് ആരും പരാതി പറഞ്ഞിട്ടുമില്ലെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു.
Latest Malayalam News : English Summary
Court will say verdict tomorrow in Gro Vasu case