Latest Malayalam news-Breaking news
News Leader – തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മദ്യം വാങ്ങാന്‍ ശ്രമിച്ച സംഭവത്തില്‍ നാല് പേരേയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മദ്യശാല അടച്ച ശേഷം മദ്യം വാങ്ങാനെത്തിയവരാണ് കഴിഞ്ഞദിവസം തോക്കുചൂണ്ടി പരിഭ്രാന്തി സൃഷ്ടിച്ചത്. തൃശൂര്‍ പൂത്തോളില്‍ ഇന്നലെ രാത്രിയാണ് സംഭവം. പിടിയിലായത് കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാല് പേരാണ്.. ഇവരില്‍ നിന്നു എയര്‍ ഗണ്ണും പൊലീസ് പിടിച്ചെടുത്തു
Latest Malayalam News : English Summary
4 Held For Threatening Liquor Shop Staff With Gun : Thrissur
The internet has made information easier to access, but not necessarily easier to understand. A…
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…