News Leader – കേന്ദ്ര ആരോഗ്യ മന്ത്രാലയം വെബ്സൈറ്റില്‍ പങ്കുവച്ചിരിക്കുന്ന വിവരമനുസരിച്ച് ഈ മാസം അഞ്ചാം തിയതിയിലെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് കോവിഡ് കേസുകള്‍ പൂജ്യത്തിലെത്തിയത്. ഈ മാസം ഒന്നാം തിയതി 12 പേര്‍ക്കും രണ്ടാം തിയതി മൂന്ന് പേര്‍ക്കും മൂന്നാം തിയതി ഏഴ് പേര്‍ക്കും നാലാം തിയതി ഒരാള്‍ക്കുമായിരുന്നു കോവിഡ് സ്ഥികരീകരിച്ചത്.
Latest Malayalam News : English Summary
The number of daily COVID-19 cases in Kerala is zero after three years.