NewsLeader – ചെറുകിട കുടിയേറ്റക്കാര്‍ക്കും നോട്ടീസ് നല്‍കിയെന്ന് നാട്ടുകാര്‍ പറഞ്ഞു. കയ്യേറ്റങ്ങളുടെ പേരില്‍ ചെറുകിട കര്‍ഷകരെ ദ്രോഹിക്കുന്നെന്ന് പറഞ്ഞ് നാട്ടുകാര്‍ സ്ഥലത്ത് പ്രതിഷേധിക്കുന്നുണ്ട്. അതേസമയം ഈ ഭൂമിയിലെ കൃഷി നശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ പിന്നീട് ലേലം ചെയ്ത് നല്‍കാനാണ് ഉദ്ദേശം. കുടിയേറ്റവും കയ്യേറ്റവും രണ്ടായി കാണുന്നെന്നും കയ്യേറ്റങ്ങള്‍ക്കെതിരേയാണ് നടപടിയെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. അഞ്ചുസെന്റില്‍ കുറവുള്ളവരുടെ ഭൂമി പിടിച്ചെടുക്കില്ലെന്നും വന്‍കിട കയ്യേറ്റങ്ങള്‍ക്കെതിരേ മാത്രമാണ് നടപടിയെന്നുമാണ് റവന്യൂമന്ത്രിയുടെ പ്രതികരണം.
Latest Malayalam News : English Summary
The anti-encroachment operation is underway in Idukki, with a task force successfully reclaiming 5 acres of land in Chinnakanal.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…