Menu

Follow Us On

ചാലക്കുടിയില്‍ കഞ്ചാവ് പിടിച്ചു

News Leader – ആമ്പല്ലൂര്‍ സ്വദേശിയുമായ തയ്യില്‍ വീട്ടില്‍ അനൂപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്യ സംസ്ഥാന തൊഴിലാളി താമസിക്കുന്ന സ്ഥലത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആസം സ്വദേശി മുനീറുള്‍ ഇസ്ലാം ആണ് ഓടി രക്ഷപ്പെട്ടത്. രാവിലെ 11മണിയോടെയാണ് സംഭവം. പടിഞ്ഞാറെ ചാലക്കുടിയില്‍ അമ്പലനടയില്‍ അന്യ സംസ്ഥാന തൊഴിലാളി താമസിക്കുന്ന സ്ഥലത്ത് നിന്നാണ് ഏകദേശം 6ലക്ഷം രൂപ വില വരുന്ന കഞ്ചാവ് പിടികൂടിയത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –