സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതി രംഗത്തെത്തിയതോടെ ടീച്ചറുടെ പ്രസംഗം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. മന്ത്രിക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ സാധിക്കണം എന്ന് നിര്‍ബന്ധമില്ല, പക്ഷേ ഒരു കോളേജ് അദ്ധ്യാപികയ്ക്ക്, ഡോക്ടറല്‍ ബിരുദധാരിക്ക് ഇംഗ്ലീഷ് പരിജ്ഞാനം അത്യാവശ്യമാണെന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് സന്ദീപ് വചസ്പതി പറഞ്ഞു
Latest Malayalam News : English Summary
Kerala Minister R Bindu on india today conclave

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം