Menu

Follow Us On

ഐ.എന്‍.എസ് വിക്രാന്തില്‍ മിഗ് 29 കെ

News Leader – അറേബ്യന്‍ കടലിലൂടെ നീങ്ങുന്ന വിക്രാന്തില്‍ ബുധനാഴ്ച രാത്രിയിലായിരുന്നു ചരിത്രത്തിലെ നാഴികക്കല്ലായ നേട്ടമെന്ന് നാവികസേന വിശേഷിപ്പിച്ച ‘നൈറ്റ് ലാന്‍ഡിങ്’.കഴിഞ്ഞ ഫെബ്രുവരിയില്‍ മിഗ് 29 കെ യുദ്ധവിമാനങ്ങളും തേജസ് ജെറ്റുകളും പകല്‍സമയത്ത് വിക്രാന്തില്‍ വിജയകരമായി ഇറക്കിയിരുന്നു

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –