News Leader – കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഭാര്യയുടെ സ്വത്തു വിവരങ്ങള്‍ മാത്രമല്ല സുധാകരന്റെ വരുമാനവും അക്കൗണ്ടുകളും സ്വത്തും പരിശോധിക്കുമെന്ന് വിജിലന്‍സ് അറിയിച്ചു. കാടാച്ചിറ സ്‌കൂള്‍ ഏറ്റെടുക്കാന്‍ നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് 2021 ല്‍ ലഭിച്ച പരാതി അനുസരിച്ചാണ് അന്വേഷണം.
Latest Malayalam News : English Summary
Vigilance and Anti-Corruption Bureau, Kerala seeks Investigations Into Sudhakaran’s Wealth