Menu

Follow Us On

പ്രകോപന പ്രസംഗത്തിനു കേസ്

#jaickcthomas #asianet #newsleader #chalakudynews

News Leader – ചാലക്കുടി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം.എസ് ഷൈനിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥയിലായിരുന്നു ഏഷ്യാനെറ്റ് ന്യൂസിനും ചാനലിലെ ജീവനക്കാര്‍ക്കുമെതിരെ ജെയ്ക് പ്രകോപനപരമായി പ്രസംഗിച്ചെന്നു പരാതിയുള്ളത്. പ്രസംഗത്തില്‍ പൊലീസിനു പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ കൂട്ടാക്കിയില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് കോടതിയുടെ ഇടപെടലുണ്ടായത

Latest Malayalam News : English Summary
Kerala Court directs police to file a case against prominent youth CPI(M) leader Jake C. Thomas.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –