News Leader – വിപണിയെ ബാധിച്ചിട്ടില്ലെന്ന് തൃശൂരിലെ പൂവ്യാപാരികള്‍. ഇനി മുതല്‍ പൂക്കടകള്‍ മുല്ലപ്പൂവ് മുഴം കണക്കാക്കി വില്‍ക്കരുതെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മുഴം കണക്കാക്കി വില്‍ക്കുകയാണെങ്കില്‍ 2000 രൂപയാണ് പിഴ. തൃശ്ശൂര്‍ സ്വദേശി വെങ്കിടാചലം നല്‍കിയ പരാതിയിലാണ് ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ നടപടി. സാധാരണയായി പൂക്കടകളിലെല്ലാം മുഴം കണക്കാക്കിയാണ് മുല്ലപ്പൂവ് വില്‍ക്കാറുള്ളത്
Latest Malayalam News : English Summary
The state of Kerala has resorted to utilizing a law to oversee and control the trade of Jasmine flowers : The flower sellers will now measure the flowers in centimeters : 2000rs fine if LAW not followed