Categories: KeralaLocal News

മുഴത്തിന് പൂട്ടിട്ടു!

News Leader – വിപണിയെ ബാധിച്ചിട്ടില്ലെന്ന് തൃശൂരിലെ പൂവ്യാപാരികള്‍. ഇനി മുതല്‍ പൂക്കടകള്‍ മുല്ലപ്പൂവ് മുഴം കണക്കാക്കി വില്‍ക്കരുതെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മുഴം കണക്കാക്കി വില്‍ക്കുകയാണെങ്കില്‍ 2000 രൂപയാണ് പിഴ. തൃശ്ശൂര്‍ സ്വദേശി വെങ്കിടാചലം നല്‍കിയ പരാതിയിലാണ് ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ നടപടി. സാധാരണയായി പൂക്കടകളിലെല്ലാം മുഴം കണക്കാക്കിയാണ് മുല്ലപ്പൂവ് വില്‍ക്കാറുള്ളത്

Latest Malayalam News : English Summary
The state of Kerala has resorted to utilizing a law to oversee and control the trade of Jasmine flowers : The flower sellers will now measure the flowers in centimeters : 2000rs fine if LAW not followed

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago