News Leader – ട്രാഫിക് വാര്‍ഡന്റെ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പെരുമ്പാവൂര്‍ ജിഷയുടെ മാതാവ് രാജേശ്വരി പാലസ് റോഡില്‍ ഗതാഗതം നിയന്ത്രിച്ചത് രണ്ടര മണിക്കൂര്‍. പട്ടിണി മാറ്റാന്‍ ട്രാഫിക് വാര്‍ഡന്റെ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആണ് രാജേശ്വരി റൂറല്‍ എസ്പിയെ കാണാന്‍ പെരുമ്പാവൂരില്‍ നിന്ന് ആലുവയില്‍ എത്തിയത്. പിന്നാലെ രണ്ടര മണിക്കൂര്‍ പാലസ് റോഡില്‍ ഗതാഗതം നിയന്ത്രിച്ചു
Latest Malayalam News : English Summary
I’m starving, says mother, requesting a job as traffic warden to Superintendent of Police Rural Office