രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള ആരോപണമാണിതെന്നാണ് ഹര്ജിയില് പറയുന്നത്. മോന്‌സന് മാവുങ്കല് പ്രതിയായ തട്ടിപ്പ് കേസിലാണ് സുധാകരനെ ക്രൈംബ്രാഞ്ച് സംഘം പ്രതിചേര്ത്തത്. ഇന്ന് രാവിലെ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു നിര്‌ദേശം. ഇതിന് പിന്നാലെയാണ് സുധാകരന് കോടതിയെ സമീപിച്ചത്.
Latest Malayalam News : English Summary
Johnson Mavungal : K.sudhakaran