News Leader – ഇര നല്‍കാത്ത മൊഴി സി പി എമ്മിന് എങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണം. ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. 164 രഹസ്യമൊഴിയാണ് പെണ്‍കുട്ടി നല്‍കിയത്. അതെങ്ങനെ സി പി എമ്മിന് ലഭ്യമായെന്നതില്‍ വ്യക്തത വരുത്തണമെന്നും സുധാകരന്‍ പറഞ്ഞു. ആരോപണം പുച്ഛിച്ച് തള്ളുന്നുവെന്നും എം വി ഗോവിന്ദനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Latest Malayalam News : English Summary
Crime Branch refutes MV Govindan’s claim against K Sudhakaran in Monson-linked POCSO lawsuit