Menu

Follow Us On

യുവാവിന്റെ മൃതദേഹം കണ്ടെത്തി

#thrissur #kanimangalam #newsleader #nedupuzha

News Leader – സംഭവത്തില്‍ കാണാതായ യുവാവിന്റെ നെടുപുഴ ആഷിക്കിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ എന്‍ഡിആര്‍ഫ് ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുക്കളായ നെടുപുഴ കോരത്ത് വളപ്പില്‍ നീരജ്, പാലക്കല്‍ തട്ടില്‍ മകന്‍ ആഷിക് എന്നിവര്‍ നീന്തിരക്ഷപ്പെട്ടിരുന്നു. ആഷിക് മെഡിക്കല്‍ റപ്രസന്റേറ്റീവാണ്.

Latest Malayalam News : English Summary
The body of Aashiq, who went missing after his boat overturned in Kanimangalam, has been discovered by National Disaster Response Force

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –