NewsLeader – കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി കണ്ടുകെട്ടിയത് എ സി മൊയ്തീന്റെ ബിനാമി സ്വത്തെന്ന് അനില്‍ അക്കര . സി പി എം തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് പങ്കുള്ള അഴിമതിയാണ് നടന്നത്. ഇ പി ജയരാജന്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കാലത്താണ് തട്ടിപ്പ് തുടങ്ങിയത്. പിന്നീട് വന്ന ബേബി ജോണ്‍ ഒഴികെയുള്ള എല്ലാ ജില്ലാ സെകട്ടറിമാര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നും അനില്‍ അക്കര തൃശൂരില്‍ ആരോപിച്ചു.
Latest Malayalam News : English Summary
Karuvannur bank fraud