Kerala

ക്യാരിയരെ വെളിപ്പെടുത്തി അനില്‍ അക്കര

#acmoideen #anilakkara #newsleader #karuvannurbankscam

NewsLeader – എ സി മൊയ്തീനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി അനില്‍ അക്കര. കൂര്‍ക്കഞ്ചേരി സഹകരണ ബാങ്കിലെ ജീവനക്കാരന്‍ എഡ്വിന്‍ ലോനപ്പനാണ് എ.സി മൊയ്തീന്‍ എന്ന് അനില്‍ അക്കര. തട്ടിപ്പ് നടത്തിയ പണത്തിന്റെ നിക്ഷേപം മുഴുവന്‍ കൂര്‍ക്കഞ്ചേരി സഹകരണ ബാങ്കിലാണെന്നും എഡ്വിന്‍ ലോനപ്പനിലേയ്ക്കും കൂര്‍ക്കഞ്ചേരി സഹകരണ ബാങ്കിലേയ്ക്കും അന്വേഷണം എത്തണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.

Latest Malayalam News : English Summary
New allegations continue to surface concerning AC Moideen in connection with the Karuvannur bank scam.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago