NewsLeader – അനാവശ്യ വിവാദങ്ങള്ക്ക് നില്ക്കാതിരിക്കുക എന്നത് ഭരണത്തിലിരിക്കുന്നവര് ശ്രദ്ധിക്കേണ്ട കാര്യമാണ്. രണ്ട് കൈയും കൂട്ടിയടിച്ചാലെ ശബ്ദമുണ്ടാകൂ. അതുകൊണ്ട് തങ്ങള് അതില്‌നിന്ന് ഒഴിഞ്ഞ് നില്ക്കുകയാണ്. വിമര്ശിക്കാന് മാധ്യമപ്രവര്ത്തകര്ക്ക് സ്വാതന്ത്ര്യം ഉള്ളതുപോലെ തങ്ങള്ക്ക് മറുപടി പറയാതിരിക്കാനുള്ള സ്വാതന്ത്യമുണ്ട്.