Menu

Follow Us On

കൂടുതല്‍ നേതാക്കള്‍ക്ക് നോട്ടീസ്?

#karuvannurbankscam #enforcementdirectorate #newsleader #cpim

NewsLeader – കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം സി.പി.എം കുരുക്കില്‍ ാക്കുന്നു. തൃശൂര്‍ സര്‍വിസ് സഹകരണ ബാങ്കിലെ സതീഷ് കുമാറിന്റെ ഇടപാടുകളുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ എം.കെ. കണ്ണന് നോട്ടീസ് നല്കിയേക്കുമെന്നാണ് വിവരം.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –