NewsLeader – ലൈഫ് മിഷന്‍ കേസില്‍ എ.സി.മൊയ്തീന് 2കോടി ലഭിച്ചെന്നും ഈ തുകയാണ് കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചതെന്നും അനില്‍ അക്കര ആരോപിച്ചു. പണം നഷ്ടപ്പെടുമെന്നായപ്പോള്‍ ഡി.വൈ.എസ്.പിയെ കൊണ്ട് ഭീഷണിപ്പെടുത്തി പണം പിന്‍വലിച്ചതായും അനില്‍ അക്കര തൃശൂരില്‍ പറഞ്ഞു. കരുവന്നൂര്‍ പ്രശ്‌നം വലിയൊരു ചങ്ങലയുടെ അറ്റമാണെന്നും അദ്ദേഹം പറഞ്ഞു.