NewsLeader – പെരിങ്ങണ്ടൂര്‍ സഹകരണബാങ്കില്‍ നടത്തിയ നിക്ഷേപത്തെക്കുറിച്ച് ചോദ്യംചെയ്യലില്‍ അരവിന്ദാക്ഷന്‍ സമ്മതിച്ചതായും അന്വേഷണസംഘം വ്യക്തമാക്കുന്നു. അരവിന്ദാക്ഷനെയും സി.കെ. ജില്‍സിനെയും വീണ്ടും ചോദ്യംചെയ്യാന്‍ കസ്റ്റഡി ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്. അരവിന്ദാക്ഷനെയെും ജില്‍സിനെയും ഈ മാസം ഒന്‍പത് മുതല്‍ രണ്ടുദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിടണമെന്നാണ് അപേക്ഷയില്‍ ആവശ്യപ്പെടുന്നത്.

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും
സ്കൂള്‍ ബസിന് തീപ്പിടിച്ചു 
