NewsLeader – സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗമായ മൊയ്തീനെ ഇ.ഡി. ചോദ്യം ചെയ്യലിനു വിളിപ്പിച്ച സാഹചര്യത്തില് അറസ്റ്റ് തടയാനുള്ള നിയമവഴികള്‍ പാര്ട്ടി സ്വന്തം നിലയ്ക്ക് ആരായും. വിഷയം രാഷ്ട്രീയ വേട്ടയാടലാണെന്ന നിലപാടില് ഉറച്ചുനില്ക്കുകയാണ് സി.പി.എം. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ നീക്കം എന്നതില്നിന്നുതന്നെ ഗൂഢോദ്ദേശ്യം വ്യക്തമാണെന്ന് പാര്ട്ടി പറയുന്നു
Latest Malayalam News : English Summary
A.C moideen : Karuvannur bank scam