Menu

Follow Us On

മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കി

#thrissurcorporation #karuvannurbankscam #newsleader #acmoideen

NewsLeader – കഴിഞ്ഞ ഏഴുവര്‍ഷമായി അഴിമതി കൊടികുത്തിവാഴുന്ന കോര്‍പ്പറേഷനിലെ അഴിമതി ഭരണത്തിന് വളംനല്‍കിയത് മുന്‍മന്ത്രി എസി മൊയ്തീനാണെന്ന് പ്രതിപക്ഷനേതാവ് രാജന്‍ ജെ.പല്ലന്‍ ഉദ്ഘാടനപ്രസംഗത്തില്‍ ആരോപിച്ചു. മൊയ്്തീന്റെ കൂടെ നിന്ന് അഴിമതിവളര്‍ത്തിയ അനൂപ് കാടക്കെതിരേ മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. തൃശൂരിന്റെ മാസ്റ്റര്‍പ്ലാന്‍ ഭൂമാഫിയക്കൊപ്പം ഒത്തുചേര്‍ന്ന് അട്ടിമറിച്ചത് എസി മൊയ്തീനാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –