Menu

Follow Us On

രൂക്ഷവിമര്‍ശനം

#karuvannurbankscam #pkbiju #newsleader #anilakkara #cpim

NewsLeader – ഏതെങ്കിലും സഹകരണ സ്ഥാപനങ്ങളിൽ തെറ്റു കണ്ടാൽ അത് കണ്ണടക്കുന്നസമീപമല്ല എൽ.ഡി.എഫ് സർക്കാരിന്റെത്. കരുവന്നൂർ വിഷയത്തിൽ സി.പി.എം അന്വേഷണ റിപ്പോർട്ട് പുറത്ത് വിടണമെന്ന് മുറവിളി കൂട്ടുന്നവർ പാർട്ടി ഘടന അറിയാത്തവരാണ്. ക്രമക്കേട് നടന്ന സ്ഥാപനങ്ങളിലെത്തി അവിടത്തെ കംപ്യുട്ടറും ഹാർഡ് ഡിസ്‌കും പരിശോധിക്കല്ല പാർട്ടിയുടെ പണി. അവിടെത്തെ സഹകരണ സ്ഥാപനങ്ങളുടെ ചുമതല വഹിച്ചവരിൽ നിന്ന് വിശദമായ റിപ്പോർട്ട് ശേഖരിക്കലാണ് ചെയ്യുന്നതെന്നും ബിജു പറഞ്ഞു. സഹകരണ സ്ഥാപനങ്ങളെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നിയോഗിച്ചിരിക്കുന്ന ഇ.ഡ പോലുള്ള അന്വേഷണ സംഘങ്ങൾക്ക് ചൂട്ടു പിടിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും ബിജു കുറ്റപ്പെടുത്തി.

Latest Malayalam News : English Summary
Karuvannur Bank Scam

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –