NewsLeader – കരുവന്നൂര്‍ ബാങ്കിലേതുപോലുള്ള സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉത്തരവാദപ്പെട്ട പാര്‍ട്ടി അംഗങ്ങളോട് അന്വേഷിക്കും മെന്നാണ് പികെ ബിജു ഇന്നലെ പറഞ്ഞത്. ഓഡിറ്റില്‍ അപാകമുണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട്ടുപോകാന്‍ നിര്‍ദേശിക്കും. അതാണ് പാര്‍ട്ടി രീതി. സി.പി.എം. ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്, അന്വേഷണ ഏജന്‍സിയല്ലെന്ന തുറന്നു പറച്ചിലും നടത്തി.

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും 

