തേയില തോട്ടങ്ങളുടെ നടുവിലായി ഏറെ മനോഹരവും പ്രകൃതി കനിഞ്ഞരുളിയ അത്യപൂര്‍വ്വ ദൃശ്യ വിസ്മയവും പ്രകൃതി നമുക്കായൊരുക്കിയ ഒരിടം. മലമുകളില്‍ ഇരുന്ന് താഴെയുള്ള കാഴ്ചകള്‍ കാണാന്‍ വലിയ കസേരയുള്ള സ്ഥലം ആയതുകൊണ്ടാണ് കസേര പാറ എന്ന പേരുണ്ടായത്. കാട്ടാനകളും കാട്ടുപോത്തും വിഹരിക്കുന്ന മലയടിവാരവും, നട്ടുച്ചയക്കും കോടമഞ്ഞും തണുത്ത കാറ്റും, പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച സ്ഥലം എന്നതിലുപരി ചരിത്രശേഷിപ്പുകളും ഇവിടെ കാണാം
Latest Malayalam News : English Summary
Malakkapara Tourism – Kerala Tourism – Destination Kaserappara

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും 

