Menu

Follow Us On

ഫയല്‍ കാണണമെന്ന് ട്രിബ്യൂണല്‍

#rbindu #keralaadministrativetribunal #newsleader #keralaeducationnews

News Leader – പ്രിന്‍സിപ്പല്‍ നിയമനത്തിന് ആദ്യം അംഗീകരിക്കപ്പെട്ട 43 പേരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഏഴുപേര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ട്രിബ്യൂണല്‍. 43 പേരുടെ പട്ടികയില്‍നിന്ന് നിയമനം നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ ഉത്തരവ് ഹാജരാക്കാന്‍ നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിനെതിരേ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. ഈ കേസില്‍ അന്തിമതീര്‍പ്പായിട്ടില്ല.

Latest Malayalam News : English Summary
Minister Bindu allegedly ‘interfered’ to appoint college principal positions, contravening UGC norms.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –