Menu

Follow Us On

സര്‍ക്കാരിന് തിരിച്ചടിയായി വിധി

#rbindu #collegeprincipal #newsleader #keralaadministrativetribunal

News Leader – രണ്ട് ആഴ്ചയ്ക്കുള്ളില്‍ നിയമനം നടത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഇതുവരെ യോഗ്യത നേടിയവരെ ഉള്‍പ്പെടുത്തി പുതിയ നിയമനം നടത്താന്‍ ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരായി 43 പേരുടെ പി.എസ്.സി അംഗീകരിച്ച പട്ടികയില്‍ നിന്ന് നിയമനം നടത്തണമെന്നാണ് ട്രൈബ്യൂണല്‍ നിര്‍ദ്ദേശം.

Latest Malayalam News : English Summary
Minister Bindu allegedly ‘interfered’ in appointing college principal positions, violating UGC norms.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –