News Leader – ബിജെപി കേരളത്തില്‍ ഒന്നുമാവില്ലെന്ന് ആര്‍എസ്എസ് നേതാവ് ടി.ആര്‍.സോമശേഖരന്‍ വെട്ടിത്തുറന്നു പറഞ്ഞിരിക്കയാണ്. കെ.സുരേന്ദ്രനടക്കമുള്ള നേതാക്കള്‍ പരാജയമാണെന്നും അദ്ദേഹം തുറന്നടിക്കുന്നു. ദേശാഭിമാനിക്കു നല്‍കിയ അഭിമുഖത്തിലാണ് ആര്‍എസ്എസ് നേതാവിന്റെ തുറന്നു പറച്ചില്‍