News Leader – ജന്മനാ കേള്‍വിക്ക് വെല്ലുവിളി നേരിടുന്ന കുട്ടിയാണ്. ചായക്കട നടത്തിയാണ് അച്ഛന്‍ ബിനു കുടുംബം പുലര്‍ത്തിയിരുന്നത്. ക്യാന്‍സര്‍ ബാധിതയായ അമ്മയുടെ ചികിത്സാ ചെലവും വീട്ടുകാര്യങ്ങളും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നതിനിടയിലും മകള്‍ക്ക് ശ്രവണസഹായി വാങ്ങുയെന്നത് ബിനുവിന്റെ സ്വപ്നമായിരുന്നു. എന്നാല്‍ ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ അത് സാധിക്കാതെ വിഷമിച്ച ഘട്ടത്തിലാണ് സര്‍ക്കാര്‍ ഈ കുടുംബത്തിന് കരുതലായത്.
Latest Malayalam News : English Summary
Sponsor a hearing aid to help a poor hearing impaired child