ലിവ് ഇന്‍ ടുഗദര്‍ നിയമപരമായ വിവാഹമായി അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ പങ്കാളികള്‍ക്ക് വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന് ഹൈകോടതി വിധി വന്നിരിക്കയാണ്. സ്‌പെഷല്‍ മാര്യേജ് ആക്ടോ വ്യക്തിനിയമങ്ങളോ അനുസരിച്ച് നടക്കുന്ന വിവാഹങ്ങള്‍ക്ക് മാത്രമേ നിയമസാധുതയുള്ളൂ എന്നും കോടതി വിശദീകരിച്ചിരിക്കുന്നു.
Latest Malayalam News : English Summary
Live-in Relationships : Kerala-high-court