News Leader – കേരളത്തിന്റെ മുന്‍ സ്പീക്കര്‍ അഡ്വ.തേറമ്പില്‍ രാമകൃഷ്ണന് എണ്‍പത്തിരണ്ട് വയസ്സ്. അദ്ദേഹം പറയുകയാണ്, ജീവിതത്തെപ്പറ്റി, രാഷ്ട്രീയരംഗത്തെ മാറ്റങ്ങളെപ്പറ്റി..നല്ലൊരു നേതൃത്വമില്ലാത്ത കോണ്‍ഗ്രസിനെ പറ്റി. ഗാന്ധി പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും വന്ന അദ്ദേഹം ന്യൂസ് ലീഡറോടു മനസ്സു തുറക്കുന്നു.