News Leader – സംസ്ഥാനത്ത് വിലക്കയറ്റം കുറവാണെന്ന് ഭക്ഷ്യമന്ത്രി ജി.ആര്.അനില്‍ സഭയില്‍ പറഞ്ഞു. സപ്ലൈക്കോ ഔട്ട്ലെറ്റ് വഴി വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ 13 അവശ്യ സാധനങ്ങള്‍ നല്‍കുന്നുണ്ട്. സപ്ലൈക്കോ വഴിയുള്ള വിപണി ഇടപെടലിന് മാത്രം സര്‍ക്കാരിന് പ്രതിവര്‍ഷം 315 കോടി രൂപയുടെ ചെലവ് വരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Latest Malayalam News : English Summary
In Kerala, the opposition stages protests against the increase in prices.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം