Kerala

പ്രതിദിനം മദ്യം വാങ്ങാന്‍ 50 ലക്ഷം കോടി

#keralaliquor #bevco #newsleader #alchohol

News Leader – മദ്യത്തിനായി പ്രതിദിനം കോടികള്‍ ചെലവഴിക്കുന്നവരാണ് മലയാളികള്‍. പുറത്തുവന്ന കണക്കുകള്‍ കണ്ടാല്‍, ആരും മൂക്കില്‍ വിരല്‍ വയ്ക്കും. 2021 മെയ് മുതല്‍ 2023 മെയ് വരെയുള്ള കണക്കുകള്‍ പ്രകാരം, 31,912 കോടി രൂപയുടെ വിദേശ മദ്യമാണ് മലയാളികള്‍ കുടിച്ചുതീര്‍ത്തത്. അളവ് അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഏകദേശം 41,68,60,913 ലിറ്റര്‍ മദ്യമാണ് കുടിച്ചുവറ്റിച്ചത്.

Latest Malayalam News : English Summary
Every day, Malayalis consume almost 6 lakh litres of alcohol in Kerala liquor sales.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago