News Leader – കാലവര്‍ഷം ആരംഭിച്ച ശേഷം ഒന്നോ രണ്ടോ ദിവസം മാത്രമാണ് പലയിടങ്ങളിലും കാര്യമായ മഴ ലഭിച്ചത്. കുടിവെള്ള ക്ഷാമം പരിഹരിക്കാനാവശ്യമായ ജലനിരപ്പ് ഉയര്‍ച്ച ഉണ്ടായിട്ടില്ല. ജലനിരപ്പ് സമീപ കാലത്തെ ഏറ്റവും താഴ്ന്നനിലയിലാണ്. കാലവര്‍ഷം തിരിമുറിയാതെ മഴ ലഭിക്കുന്ന കാലഘട്ടമെന്ന് വിശേഷിപ്പിക്കുന്ന തിരുവാതിര ഞാറ്റുവേലയെത്താന്‍ ദിവസങ്ങള്‍ മാത്രമാണുള്ളത്.
Latest Malayalam News : English Summary
Rainy season is likely to set in over Kerala with a “slight delay”