News Leader – 1415.6 മില്ലീ മീറ്റര് മഴ പ്രതീക്ഷിച്ചിരുന്ന കാലയളവില് ലഭിച്ചത് 727.5 മില്ലീ മീറ്റര്‍ മാത്രം. സംസ്ഥാനത്ത് കെ എസ് ഇ ബി വൈദ്യുതോത്പാദന കേന്ദ്രങ്ങളിലെ സംഭരണികളിലും ജലത്തിന്റെ അളവ് കുറവാണ്.
Latest Malayalam News : English Summary
As of July, Thrissur District has experienced 35% less rainfall, while Idukki has recorded the lowest rainfall in the state.