News Leader – തൃശൂര്‍ നഗരത്തില്‍ പട്ടാപ്പകല്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം. ഒരാള്‍ക്ക് വെട്ടേറ്റു. തൃശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലാണ് സംഭവം. വെട്ടിയതിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ കോര്‍പറേഷന്‍ ഓഫീസ് പരിസരത്ത് നിന്ന് പിടികൂടി.