News Leader – നാടിനെ നടുക്കിയ എരഞ്ഞിപ്പാലത്തെ കൊലപാതകത്തില്‍ കൂടുതല്‍ സൂക്ഷ്മാന്വേഷണത്തിന് പൊലീസ്. സിദ്ദീഖ് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ രണ്ട് മുറികള്‍ ബുക്ക് ചെയ്തത് എന്തിന്, ആര്‍ക്കൊക്കെ വേണ്ടി?. ആര് വിളിച്ചിട്ടാണ് സിദ്ദീഖ് ഹോട്ടലില്‍ എത്തിയത്? കൊലയ്ക്കുപിന്നില്‍ സാമ്പത്തിക ഇടപാടുണ്ടോ? ഫര്‍ഹാനയുടെ റോളെന്ത് എന്നീ കാര്യങ്ങളിലാണ് പൊലീസിന് വ്യക്തതവരാനുള്ളത