News Leader – കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കുന്നംകുളം സിഐ മഹേഷ് ആണ് നാട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നത്. ‘പിള്ളേരെ കളിയിലേക്ക് കൊണ്ടുവന്നാല്‍ വേറെ ഒരു പരിപാടിക്കും അവര് പോകില്ല’ എന്ന് മഹേഷ് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
Latest Malayalam news-Breaking news
Super sixer of Circle Inspector of police : Playing cricket with locals