News Leader – നിലവിലെ ഡിപിആര്, റെയില്പാത തുടങ്ങിയവയൊന്നും പ്രായോഗികമല്ലെന്ന് റിപ്പോര്ട്ടില് പറയുന്നു. ഡിപിആറില് മാറ്റം വേണം. റെയില്വേയുടെ പാതയുമായി ചേര്ന്നുകൊണ്ടുള്ള പാതയാണ് വേണ്ടത്. ആദ്യം സെമി സ്പീഡ് ട്രെയിന് സര്വീസ് നടപ്പിലാക്കണം. ഹൈ സ്പീഡ് ട്രെയിന് എന്ന പദ്ധതി പിന്നീട് ആലോചിക്കാമെന്നും റിപ്പോര്ട്ടില് വ്യക്തമാക്കുന്നു. പുതിയ രൂപത്തില് കെ.റെയില് നടപ്പാക്കാനാണ് സര്ക്കാര് നീക്കമെന്നാണ് സൂചന
Latest Malayalam News : English Summary
Protest against K-Rail continues : E. Sreedharan