News Leader – വേഗറെയിലില്‍ സിപിഎമ്മിന്റെ വേഗം കുറച്ചിരിക്കയാണ് മെട്രോമാന്‍ ഇ ശ്രീധരന്‍. കെ-റെയില്‍ എന്ന കടുംപിടുത്തത്തില്‍ നിന്നും ജനകീയ സമരത്തോടെ പിന്‍വാങ്ങിയ സര്‍ക്കാറിന് ഒരു പിടിവള്ളിയാണ് ശ്രീധരന്റെ പുതിയ നിലപാട്. ബിജെപിയുടെ പിന്തുണയും ഇതിനുണ്ട്. എന്നാല്‍ ആകെ മാറിയൊരു പദ്ധതിയാണ് ശ്രീധരന്റേതെന്നത് സിപിഎമ്മിനെ കുഴയ്ക്കുന്നുണ്ട്
Latest Malayalam News : English Summary
The CPIM state secretariat has chosen not to hastily proceed with E Sreedharan’s plan.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം