News Leader – അറബിക്കടലില്‍ നാളെ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദത്തിന്റെ ശക്തിയും സഞ്ചാരപാതയും അനുസരിച്ചാകും കാലവര്‍ഷത്തിന്റെ വരവും ശക്തിയും. ഇക്കുറി ശരാശരി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം വിലയിരുത്തല്‍. സാഹചര്യം മാറി ന്യൂനമര്‍ദ്ദങ്ങള്‍ രൂപം കൊണ്ടാല്‍ തോത് കൂടും. അങ്ങനെയെങ്കില്‍ മേഘ വിസ്ഫോടനവും മിന്നല്‍ പ്രളയവും ഉണ്ടാകാന്‍ സാദ്ധ്യത.

ചുട്ടുപൊള്ളി കേരളം
ഷോളയാര്‍ തുറന്നു
പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും
ചൈനയ്ക്ക് അതേനാണയത്തില്‍.