Menu

Follow Us On

വാഹന വില്‍പ്പനയില്‍ റെക്കോര്‍ഡ്

NewsLeader – സംസ്ഥാനത്ത് ഓഗസ്റ്റില്‍ മാത്രം 73,532 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജൂലൈയില്‍ ഇത് 56,417 എണ്ണമായിരുന്നു. ടൂവീലറുകളുടെ വില്‍പ്പന 35,223-ല്‍ നിന്നും 49,487 എണ്ണത്തിലെത്തി. കഴിഞ്ഞ മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിത്. അതേസമയം, പുതിയ കാര്‍ രജിസ്ട്രേഷന്‍ ജൂലൈയിലെ 15,195-ല്‍ നിന്ന് 17,491 ആയാണ് ഉയര്‍ന്നിരിക്കുന്നത്. ഇലക്ട്രിക് വാഹന വില്‍പ്പനയിലും പുത്തന്‍ ഉണര്‍വാണ് ഇത്തവണ ദൃശ്യമായത്.ജൂലൈയില്‍ മൊത്തം 5,254 ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റപ്പോള്‍ ഓഗസ്റ്റില്‍ ഇത് 5,956 ആയാണ് ഉയര്‍ന്നിരിക്കുന്നത്.

Latest Malayalam News : English Summary
In August, Kerala witnessed an unprecedented surge in vehicle registrations, with a total of 73,532 vehicles sold in the state : Record breaking sales in kerala

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –