NewsLeader – സംസ്ഥാനത്ത് ഓഗസ്റ്റില്‍ മാത്രം 73,532 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജൂലൈയില്‍ ഇത് 56,417 എണ്ണമായിരുന്നു. ടൂവീലറുകളുടെ വില്‍പ്പന 35,223-ല്‍ നിന്നും 49,487 എണ്ണത്തിലെത്തി. കഴിഞ്ഞ മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിത്. അതേസമയം, പുതിയ കാര്‍ രജിസ്ട്രേഷന്‍ ജൂലൈയിലെ 15,195-ല്‍ നിന്ന് 17,491 ആയാണ് ഉയര്‍ന്നിരിക്കുന്നത്. ഇലക്ട്രിക് വാഹന വില്‍പ്പനയിലും പുത്തന്‍ ഉണര്‍വാണ് ഇത്തവണ ദൃശ്യമായത്.ജൂലൈയില്‍ മൊത്തം 5,254 ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റപ്പോള്‍ ഓഗസ്റ്റില്‍ ഇത് 5,956 ആയാണ് ഉയര്‍ന്നിരിക്കുന്നത്.
Latest Malayalam News : English Summary
In August, Kerala witnessed an unprecedented surge in vehicle registrations, with a total of 73,532 vehicles sold in the state : Record breaking sales in kerala
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…