Kerala

ബിജുപ്രഭാകറും തോറ്റു!

News Leader – ചീഫ് സെക്രട്ടറിയെ നേരിട്ട് കണ്ടാണ് അദ്ദേഹം ആവശ്യം അറിയിച്ചത്. തനിക്ക് പകരം കെഎസ്ആര്‍ടിസി പ്രത്യേകം എംഡിയെ നിയോഗിക്കുന്നതാകും ഉചിതമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ബിജു പ്രഭാകറിന്റെ വീട്ടിലേക്ക് ജീവനക്കാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് പിന്നാലെയാണ് നീക്കം. വരുമാനക്കണക്കുകള്‍ മുഴുവന്‍ ഫേസ്ബുക്ക് വഴി പുറത്തുവിടുമെന്ന് ബിജുപ്രഭാകറും തോറ്റു പ്രഖ്യാപിച്ചിട്ടുണ്ട്

Latest Malayalam News : English Summary
Biju Prabhakar expresses readiness to resign as CMD of KSRTC.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago