News Leader – കാട്ടാക്കട കോളേജിലെ ആള്‍മാറാട്ടം എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം അറിഞ്ഞ്ാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ . ഒരു എരിയാ സെകട്ടറി വിചാരിച്ചാല്‍ ഇത്തരം ഒരു ക്രമക്കേട് നടക്കില്ല.യൂത്ത് കോണ്‍ഗ്രസ് നിയമ സെല്‍ വിഷയത്തില്‍ ഇടപെടുമെന്നും ഷാഫി തൃശ്ശൂരില്‍ പറഞ്ഞു.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം