News Leader – ബെല്‍ കണ്‍സോര്‍ഷ്യത്തിനു പലിശരഹിത മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കി പര്‍ച്ചേസ്, സിവിസി മാനദണ്ഡങ്ങള്‍ ലംഘിച്ചതായാണ് സിഎജി കണ്ടെത്തല്‍. വ്യവസ്ഥകള്‍ മറികടന്നു നഷ്ടമുണ്ടാക്കിയെന്നു കണ്ടെത്തിയതില്‍ സിഎജി സര്‍ക്കാരിനോടു വിശദീകരണം തേടി. 2018ലാണ് സിഎജി ഓഡിറ്റിനു ആധാരമായ സംഭവം. പലിശയിനത്തിലാണ് 36 കോടിയുടെ നഷ്ടം സംഭവിച്ചത്. കെഎസ്ഇബി ഫിനാന്‍സ് ഓഫീസറുടെ നിര്‍ദ്ദേശം പോലും അവ?ഗണിച്ചാണ് മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കാന്‍ കെഎസ്‌ഐടിഎല്‍ തയ്യാറായത്.
Latest Malayalam News : English Summary
Significant corruption detected in the KFON project.

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
നടന്നത് വന്‍ തട്ടിപ്പ്
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും 
