Menu

Follow Us On

വൈറലായ വീഡിയോ

#calicut #thenguveenu #newsleader #kalikavu

News Leader – പുഴയില്‍ ചാടാന്‍ ചാഞ്ഞുകിടന്ന തെങ്ങില്‍ കയറിയ നാല് യുവാക്കള്‍ തെങ്ങോടെ പുഴയില്‍ വീണും. യുവാക്കളെക്കാള്‍ മുമ്പ് പുഴയില്‍ ചാടിയത് തെങ്ങായിരുന്നു. തമാശതോന്നുമെങ്കിലും ഇവര്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിനാണ്. വീഡിയോ ഇപ്പോള്‍ വൈറലാണ്.

Latest Malayalam News : English Summary
Children who climbed a coconut tree fell into the river as the tree uprooted : Kalikavu

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –