News Leader – തല്‍ക്കാലത്തേക്ക് പദ്ധതിയുമായി മുന്നോട്ട് പോകുന്നില്ലെന്നും എന്നാല്‍ ഒരു കാലത്ത് കേന്ദ്രത്തിന് അനുമതി നല്‍കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ റെയിലിനെ എതിര്‍ത്തവര്‍ വന്ദേ ഭാരത് വന്നപ്പോള്‍ കാണിച്ചത് എന്താണ്? ജന മനസാണ് വന്ദേ ഭാരത് വന്നപ്പോള്‍ കണ്ടത്. കെ റെയില്‍ വിഷയത്തില്‍ കേന്ദ്രം ഇപ്പോള്‍ അനുകൂലമായി പ്രതികരിക്കുന്നില്ല
Latest Malayalam News : English Summary
K-Rail has not been granted approval and terminated the plan